Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ ?

Aസച്ചിൻ ടെണ്ടുൽക്കർ

Bവിരാട് കോലി

Cരാം ചരൺ

Dപി.വി. സിന്ധു

Answer:

C. രാം ചരൺ

Read Explanation:

  • ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് - ശ്രീ അർജുൻ മുണ്ട

  • ഇന്ത്യൻ ആർച്ചറി അസോസിയേഷൻ സെക്രട്ടറി - ജനറൽ ശ്രീ വീരേന്ദ്ര സച്ച്ദേവ

  • രാജ്യത്തെ ആദ്യത്തെ പ്രൊഫഷണൽ ആർച്ചറി ലീഗായ ആർച്ചറി പ്രീമിയർ ലീഗ്, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ), പ്രോ കബഡി എന്നിവയുടെ വിജയകരമായ ഫോർമാറ്റുകളുടെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്


Related Questions:

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?
ചെസ്സ് ലോക ചാമ്പ്യനെ കീഴടക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ അമേരിക്കയുടെ ഇന്ത്യൻ വംശജനായ 16 കാരൻ?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
39th (2027)നാഷണൽ ഗെയിംസിന് വേദിയാകുന്നത്
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത്ത് (85.29 മീറ്റർ) എത്തിയ ഇന്ത്യൻ താരം