App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്-നാഷണൽ പവർ പ്രൊജക്റ്റ് ഏത് ?

Aമുന്ദ്ര പവർ പ്ലാൻറ്

Bഗോഡ്ഡ പവർ പ്ലാൻറ്

Cതിരോദ പവർ പ്ലാൻറ്

Dകവായി പവർ പ്ലാൻറ്

Answer:

B. ഗോഡ്ഡ പവർ പ്ലാൻറ്

Read Explanation:

• പ്ലാൻറ് സ്ഥിതി ചെയ്യുന്നത് - ജാർഖണ്ഡ്


Related Questions:

Which of the following places is a harnessing site for geothermal energy in India?
ഉറി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി ഏത് ?
കോട്ട തെര്‍മ്മല്‍ പവര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?
ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?
താരപൂർ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?