Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഉൾനാടൻ ജല ഗതാഗത അതോറിറ്റിയുടെ ആസ്ഥാനം ?

Aപാറ്റ്ന

Bതെഹ്‌രി

Cനോയിഡ

Dകാബൂൾ

Answer:

C. നോയിഡ

Read Explanation:

ഉൾനാടൻ ജലഗതാഗത അതോറിറ്റി

  • 1986-ൽ സ്ഥാപിതമായ ഒരു നിയമപരമായ സ്ഥാപനം 
  • ഉൾനാടൻ ജലപാതകളുടെ വികസനത്തിനും നിയന്ത്രണത്തിനുമായി നിലവിൽ വന്നു 
  • ഇന്ത്യാ ഗവൺമെന്റിന്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
  • വാണിജ്യ, സാമ്പത്തിക ആവശ്യങ്ങൾക്കായി രാജ്യത്തിന്റെ ഉൾനാടൻ ജലഗതാഗത സംവിധാനം നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് IWAI യുടെ പ്രാഥമിക ലക്ഷ്യം.
  • നോയിഡയാണ് ആസ്ഥാനം 

 


Related Questions:

Where was India's first seaplane service started?
2025 ജൂലൈയിൽ തുറന്ന രാജ്യത്തെ രണ്ടാമത്തെ വലിയ കേബിൾ പാലം നിലവിൽ വന്ന സംസ്ഥാനം
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് ഏത് ?
ഇന്ത്യയിൽ ആഭ്യന്തര കപ്പൽ യാത്ര ആരംഭിച്ച ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ ഏത് ?
100 യുദ്ധ കപ്പലുകൾ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ്യാർഡ് ?