App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ എത്രാമത്തെ വന്ദേ ഭാരത് ട്രെയിനാണ് കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സർവ്വീസ് ആരംഭിച്ചത്

A10

B12

C15

D16

Answer:

C. 15

Read Explanation:

  • കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സർവ്വീസ് ആരംഭിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസ് ഇന്ത്യയിലെ 15-ാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ്
  • ഇത് കാസർഗോഡിനെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്നു
  • 2023 ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  ട്രെയിൻ സർവീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്

Related Questions:

ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉൾപ്പെടുന്ന മെട്രോ ഇടനാഴി ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ആണ് ബന്ധിപ്പിക്കുന്നത് ?
In which state is Venkittanarasinharajuvaripeta railway station located?
What length of railway section have been electrified by the Indian Railways in 2020-21?
ഇന്ത്യയുടെ നൂറാമത്തെ കിസാൻ റെയിൽ മഹാരാഷ്ട്രയ്ക്കും മറ്റേതൊരു സംസ്ഥാനത്തിനുമിടയിലാണ് ?
കൊച്ചി മെട്രോ റെയിൽ സംവിധാനം ഇന്ത്യയിൽ എത്രാമത്തേത്?