App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവ് ?

Aലുൻഡ കയുംബ

Bശുഭജിത്

Cവൈദേഹി തനവാഡെ

Dഎം അദ്വൈത്

Answer:

A. ലുൻഡ കയുംബ

Read Explanation:

• "പ്രോസ്പർ" എന്ന വിളിപ്പേരിലും ലുൻഡ കയുംബ എന്ന കുട്ടി അറിയപ്പെടുന്നു • വീട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് മഷ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്നാണ് അവയവദാനം നടത്തിയത് • അവയവദാന ശസ്ത്രക്രിയ നടത്തിയ ആശുപത്രി - പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ചണ്ഡീഗഡ്


Related Questions:

അർബുദകോശങ്ങൾക്ക് എതിരെയുള്ള ആൻറി ബോഡി ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആൻറിജൻ വികസിപ്പിച്ചെടുത്തത് ?
സൂചി ഇല്ലാതെ മരുന്ന് കുത്തിവെയ്ക്കാൻ കഴിയുന്ന സിറിഞ്ച് (ഷോക്ക് വേവ് അടിസ്ഥാനപ്പെടുത്തിയുള്ളത്) വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?
ഏറ്റവും കൂടുതൽ മാംസ്യമടങ്ങിയ ആഹാര പദാർത്ഥം ഏത് ?
ഇന്ത്യയിൽ ആദ്യമായി രോഗവ്യാപനശേഷി ഇല്ലാത്ത നിപ്പാ വൈറസ് കണങ്ങൾ നിർമ്മിച്ചത് ഏത് സ്ഥാപനത്തിലെ ഗവേഷകരാണ് ?
താഴെ പറയുന്നവയിൽ പൊതുജനാരോഗ്യത്തിൻ്റെ വിവിധ വശങ്ങൾ വിവരിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പദം ഏത് ?