ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ സ്റ്റാർട്ടപ്പ് കമ്പനി ?
Aക്രെഡ്
Bഓപ്പൺ
Cപേടിഎം
Dബൈജൂസ്
Answer:
B. ഓപ്പൺ
Read Explanation:
കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യത്തെ യൂണികോൺ കമ്പനിയാണ് ഓപ്പൺ.
ഓഹരി വിപണിയുടെ ഭാഗമാകാത്ത ഒരു ബില്യൻ (100 കോടി) ഡോളറിലും കൂടുതൽ മൂല്യമുള്ള കമ്പനികളെയാണു യൂണികോൺ ആയി പരിഗണിക്കുന്നത്.