App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മയക്കു മരുന്നുകളുടെ ഉൽപാദനം ,ഉപയോഗം ,കൈവശം വയ്ക്കൽ ,വിൽപ്പന എന്നിവയുടെ നിയന്ത്രണത്തിനായി നിലവിലുള്ള നിയമം .

Aനാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1986

Bനാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985

Cനാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1988

Dനാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1987

Answer:

B. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985

Read Explanation:

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985

  • ഇന്ത്യയിലെ മയക്കു മരുന്നുകളുടെ ഉൽപാദനം ,ഉപയോഗം ,കൈവശം വയ്ക്കൽ ,വിൽപ്പന എന്നിവയുടെ നിയന്ത്രണത്തിനായി നിലവിലുള്ള നിയമം .

  • മയക്കുമരുന്ന് ,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ കടത്തിലൂടെ നേടിയ അനധികൃത സ്വത്ത് കണ്ടെത്തുന്നതിനും ഈ നിയമം ഉപയോഗിക്കുന്നു .


Related Questions:

കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് NDPS Act ൽ പ്രതിപാദിക്കുന്ന സെക്ഷൻ ?
NDPS ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത് എന്ന് ?
സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏത് ?
അവശ്യമയക്കുമരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം