App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സെമി കണ്ടക്റ്റർ ഔട്ട്സോഴ്സിങ് അസ്സംബ്ലി ആൻഡ് ടെസ്റ്റിങ്ങ് പ്ലാൻറ് സ്ഥാപിക്കുന്ന "സാനന്ദ്" എന്ന സ്ഥലം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഹരിയാന

Bഗുജറാത്ത്

Cരാജസ്ഥാൻ

Dജാർഖണ്ഡ്

Answer:

B. ഗുജറാത്ത്

Read Explanation:

• സാനന്ദ് പ്ലാൻറ് സ്ഥാപിക്കുന്നത് - ഡിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ്, റെനെസാസ് ഇലക്ട്രോണിക്സ് കോർപ്പറേഷൻ (തായ്‌ലൻഡ്), സ്റ്റാർസ് മൈക്രോ ഇലക്ട്രോണിക്‌സ് (തായ്‌ലൻഡ്) എന്നിവർ സംയുക്തമായി • സാനന്ദ് പ്ലാൻറ് പദ്ധതി നിക്ഷേപം - 7600 കോടി രൂപ • ഇന്ത്യയിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിൽ ഉള്ള സെമി കണ്ടക്റ്റർ ഫാബ്രിക്കേഷൻ പ്ലാൻറ് നിലവിൽ വരുന്നത് - ധോലേരാ (ഗുജറാത്ത്)


Related Questions:

വഡോദരയിലെ ടാറ്റാ എയർക്രാഫ്റ്റ് കോംപ്ലക്സിൽ സ്വകാര്യ കമ്പനികളായ ടാറ്റയും എയർബസും സംയുക്തമായി ഇന്ത്യൻ സൈന്യത്തിന് വേണ്ടി നിർമ്മിക്കുന്ന ആദ്യ വിമാനം ഏത് ?
ഏത് രാഷ്ട്രത്തിൻറെ സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുശാല സ്ഥാപിച്ചത്?
കൊച്ചിൻ ഷിപ്പ്‌യാർഡ് ഏത് വിദേശരാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചിട്ടുള്ളത്?
താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?
ഇന്ത്യയിൽ ഐ.ടി വ്യവസായത്തിന് തുടക്കമിട്ട കമ്പനി ഏത് ?