App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി "എയർ ബസ് എ 350-900" യാത്രാവിമാനം സ്വന്തമാക്കിയ ഇന്ത്യൻ വിമാനക്കമ്പനി ഏത് ?

Aഇൻഡിഗോ

Bസ്‌പൈസ് ജെറ്റ്

Cആകാശ എയർ

Dഎയർ ഇന്ത്യ

Answer:

D. എയർ ഇന്ത്യ

Read Explanation:

• വിമാനത്തിന് എയർ ഇന്ത്യ നൽകിയിരിക്കുന്ന പേര് - എ ഐ 350 • വിമാന നിർമ്മാതാക്കൾ - എയർ ബസ് (ഫ്രാൻസ്)


Related Questions:

2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിച്ച എയർലൈൻ ബ്രാൻഡ് ഏത് ?

ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ജെ ആർ ഡി ടാറ്റാ ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  2. ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ചത് 1911 ലാണ്
  3. ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയാണ് ടാറ്റാ എയർലൈൻസ്
  4. ഇന്ത്യയുടെ വ്യോമ മേഖലയ്ക്കുള്ളിൽ സുരക്ഷിതവും കാര്യക്ഷമവുമായ വ്യോമഗതാഗതവും എയറോനോട്ടിക്കല്‍ വാർത്താ വിനിമയ സേവനങ്ങളും ലഭ്യമാക്കുന്നതിന്റെ ചുമതല എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്
    ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വന്ന വിമാനത്താവളം ഏതാണ് ?
    പ്രാദേശിക വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി , 2023 കേന്ദ്ര ബജറ്റിൽ പുതിയതായി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച വിമാനത്താവളങ്ങളുടെ എണ്ണം ?
    ഇന്ത്യയിൽ വ്യോമഗതാഗതം തുടങ്ങിയ വർഷം ഏതാണ് ?