App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഏത് ട്രെയിനിലാണ് ATM മെഷീൻ സ്ഥാപിച്ചത് ?

Aപഞ്ചവടി എക്‌സ്പ്രസ്

Bഐലൻഡ് എക്‌സ്പ്രസ്സ്

Cഅജന്ത എക്‌സ്പ്രസ്

Dകേരള എക്‌സ്പ്രസ്

Answer:

A. പഞ്ചവടി എക്‌സ്പ്രസ്

Read Explanation:

• നാസിക്കിലെ മൻമദിനും മുംബൈക്കും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിൻ • ATM മെഷീൻ സ്ഥാപിച്ച ബാങ്ക് - ബാങ്ക് ഓഫ് മഹാരാഷ്ട്ര


Related Questions:

സിക്കിം സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത് എവിടെ ?
ചെലവ് കുറഞ്ഞ രീതിയിൽ സ്റ്റേഷനുകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റയിൽവേ ആരംഭിച്ച പദ്ധതി ?
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം ?
2023 -24 സാമ്പത്തിക വർഷത്തിലെ ദക്ഷിണ റെയിൽവേയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ വരുമാനം നേടിയ റെയിൽവേസ്റ്റേഷൻ ഏത് ?
മുംബൈയെയും മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമതീരത്തുകൂടെ കടന്നുപോകുന്ന പ്രധാന റെയിൽവേ ശൃംഖല :