App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ട്രൈബൽ എന്റ്റർപ്രണർഷിപ്പ് സമ്മിറ്റ് നടപ്പിലാക്കിയത് എവിടെയാണ് ?

Aറായ്‌പൂർ

Bറായ്‌ഗഡ്

Cദണ്ഡേവാഡ

Dബീജാപ്പൂർ

Answer:

C. ദണ്ഡേവാഡ

Read Explanation:

ദണ്ഡേവാഡ: • ഏറ്റവും കുറവ് സാക്ഷരതയുള്ള ഛത്തീസ്‌ഗഢിലെ ജില്ല • ഇന്ത്യയിൽ ആദ്യമായി ട്രൈബൽ എൻെർ പ്രണർഷിപ് സമ്മിറ്റ് നടപ്പിക്കിയത് • 2010ൽ 76 പേരുടെ മരണത്തിനു കാരണമായ നക്‌സൽ ആക്രമണം നടന്ന സ്ഥലം


Related Questions:

മഹാവീരൻ ജനിച്ച വൈശാലി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
'ഗാന്ധി മൈതാൻ' സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുടെ കിഴക്കൻ നേവൽ കമാൻഡിന്‍റെ ആസ്ഥാനം എവിടെയാണ് ?
2023 സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം ?
സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി സ്കൂൾ ഓഫ് എമിനൻസ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?