ഇന്ത്യയിൽ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയത് എവിടെയാണ് ?
Aലഡാക്ക്
Bഒഡീഷ
Cജമ്മു കാശ്മീർ
Dദാദ്ര ആൻഡ് നഗർ ഹവേലി
Answer:
C. ജമ്മു കാശ്മീർ
Read Explanation:
ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ലിഥിയം കണ്ടെത്തിയത്.
ഇന്ത്യയിൽ നേരത്തെ ലഭ്യമല്ലാത്ത ക്രിട്ടിക്കൽ റിസോഴ്സ് വിഭാഗത്തിലാണ് ലിഥിയം. ഇന്ത്യ 100% ലിഥിയം ഇറക്കുമതി ചെയ്യുകയാണിപ്പോൾ.
ഇലക്ട്രിക് വാഹനങ്ങളുടെയും സോളാർ പാനലുകളുടെയും നിർമാണങ്ങൾക്ക് ലിഥിയം ഉപയോഗിക്കുന്നു.