App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കേന്ദ്രീകൃതമായ ഒരു ഭരണസമ്പ്രദായം സ്ഥാപിച്ച യൂറോപ്യർ ?

Aജർമ്മനി

Bബ്രിട്ടീഷുകാർ

Cഫ്രാൻസ്

Dഇറ്റലി

Answer:

B. ബ്രിട്ടീഷുകാർ

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി വന്ന യൂറോപ്പ്യർ പോർച്ചുഗീസുകാരാണ് പിന്നീട് ഡച്ചുകാരും അവർക്ക് ശേഷം ബ്രിട്ടീഷുകാരും അവസാനമായി ഫ്രഞ്ചുകാരും വന്നു ഇതിന് നമുക്ക് എളുപ്പത്തിൽ പഠിക്കാൻ "പോടാ ബീഫ്" എന്നു പറയാം

Related Questions:

വാസ്കോ ഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ് ?
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച വ്യക്തി ആരാണ് ?
ഇന്ത്യയുടെ ഏതേലും ഭാഗങ്ങളുമായി മറ്റ് കപ്പലുകൾ വ്യാപാരം നടത്തുന്നത് തടയുന്നതിനായി ഏത് വിദേശ ശക്തി നൽകിയിരുന്ന പാസ് ആണ് ' കാർട്ടാസ് ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ?
പോർച്ചുഗീസ്‌കാരിൽ നിന്ന് ഗോവയെ മോചിപ്പിച്ച വർഷം ഏത് ?
ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം എത്ര വർഷമാണ് ഉണ്ടായിരുന്നത് ?