App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ "ജിസാറ്റ്‌-20" വിക്ഷേപണം നടത്തിയത് എവിടെ നിന്നാണ് ?

Aസതീഷ് ധവാൻ സ്പേസ് സെൻറർ, ശ്രീഹരിക്കോട്ട

Bഅബ്ദുൾ കലാം ദ്വീപ്, ഒഡീഷ

Cകേപ് കനവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷൻ,ഫ്ലോറിഡ

Dകെന്നഡി സ്പേസ് സെൻറർ, ഫ്ലോറിഡ

Answer:

C. കേപ് കനവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷൻ,ഫ്ലോറിഡ

Read Explanation:

• ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലും, സമുദ്ര, ആകാശ പരിധികളിലും അതിവേഗ ഇൻറ്റർനെറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ജിസാറ്റ്‌ -20 ഉപഗ്രഹം വിക്ഷേപിച്ചത്

• ഉപഗ്രഹത്തിൻ്റെ ഭാരം - 4700 കിലോഗ്രാം

• ഉപഗ്രഹ നിർമ്മാതാക്കൾ - ISRO

• ഉപഗ്രഹത്തിൻ്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് - ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

• വിക്ഷേപണ വാഹനം - ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ്

• ഫാൽക്കൺ 9 റോക്കറ്റ് നിർമ്മാതാക്കൾ - സ്പേസ് എക്‌സ്


Related Questions:

സിംഗപ്പൂരിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ 7 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ എത്തിച്ച ഐ എസ് ആർ ഓ യുടെ വിക്ഷേപണ വാഹനം ?
ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്?
ചന്ദ്രനിലേക്കുള്ള ദൂരം അളന്ന ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ ?
What does the Indian Space Association (ISpA) primarily aim to achieve within the Indian space industry?
ഫ്യുവൽ സെൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ ഏജൻസി ഏത് ?