App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയെ ഒരു മതേതര രാജ്യമായി വിശേഷിപ്പിക്കുന്നതെന്തുകൊണ്ട് ?

Aഇന്ത്യക്ക് ഒരു ഔദ്യോഗിക മതമില്ല

Bഒരുമതത്തേയും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ല

Cമതസ്വാതന്ത്യം ഭരണഘടന ഉറപ്പ് നല്‍കുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

"മഹാത്മാ ഗാന്ധി കീ ജയ്" എന്ന മുദ്രാവാക്യത്തോട് കൂടി പാസാക്കിയ നിയമം ഏത് ?
ഇന്ത്യയിൽ വിവരാവകാശ നിയമം പാസാക്കിയ വർഷം ഏത്?
ലോക്പാലിൻ്റെ ആദ്യ അദ്ധ്യക്ഷൻ ആരാണ്?
സൗജന്യ നിയമസഹായത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ബാലവേല നിരോധന നിയമപ്രകാരം ' ചൈൽഡ് ' എന്നാൽ ആരാണ് ?