App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ടിബി റിപ്പോർട്ട് 2023 അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടിബി - എച്ച്ഐവി ഇൻഫെക്ഷൻ കേസുകൾ ഉള്ള സംസ്ഥാനമേത് ?

Aകർണ്ണാടക

Bആന്ധ്രാപ്രദേശ്

Cമഹാരാഷ്ട്ര

Dകേരളം

Answer:

C. മഹാരാഷ്ട്ര

Read Explanation:

ഇന്ത്യൻ ടിബി റിപ്പോർട്ട് 2023 അനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ TB – HIV ഇൻഫെക്ഷൻ കേസുകൾ ഉള്ള സംസ്ഥാനങ്ങൾ:

  1. മഹാരാഷ്ട്ര (5054 cases)
  2. ആന്ധ്രാപ്രദേശ് (4288 cases)
  3. കർണ്ണാടക (3979 cases)

Related Questions:

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) തലവന്മാരുടെ കാലാവധി നിലവിൽ രണ്ടു വർഷമെന്നതിൽ നിന്നും എത്ര വർഷമായാണ് കേന്ദ്ര സർക്കാർ ഉയർത്തിയത് ?
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ന്റെ പുതിയതായി ആരംഭിച്ച റീട്ടെയിൽ ഷോപ്പ് ?
2023 ഫെബ്രുവരിയിൽ സുപ്രീം കോടതി സ്ഥാപിതമായതിൻ്റെ 73 -ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ വംശജനായ സിംഗപ്പൂർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ജില്ല ?
സിബിഐ യുടെ പുതിയ ഡയറക്ടറായി നിയമിതനാകുന്നത് ആരാണ് ?