ഇന്ത്യൻ തുറമുഖ ബില്ല് രാജ്യസഭാ പാസാക്കിയത് ?A2024 ഓഗസ്റ്റ് 18B2025 ഓഗസ്റ്റ് 18C2025 സെപ്റ്റംബർ 18D2023 ഡിസംബർ 10Answer: B. 2025 ഓഗസ്റ്റ് 18 Read Explanation: 1908ലെ ഇന്ത്യൻ തുറമുഖ നിയമത്തിന് പകരമായാണ് ബിൽ കൊണ്ടുവന്നത്.തുറമുഖ ഭരണ നിർവഹണം നവീകരിക്കാനും വ്യാപാര കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിടുന്നു കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി -സർബാനന്ദ സോനോവാൾ Read more in App