ഇന്ത്യൻ തെളിവ് നിയമം (Indian Evidence Act) എപ്പോൾ പ്രാബല്യത്തിൽ വന്നു?A1871 ജനുവരി 1B1873 മേയ് 10C1875 ഒക്ടോബർ 15D1872 സെപ്റ്റംബർ 1Answer: D. 1872 സെപ്റ്റംബർ 1 Read Explanation: ഇന്ത്യൻ തെളിവ് നിയമത്തിന്റെ ഉപജ്ഞാതാവായി ജെയിംസ് ഫിറ്റ്സ് ജെയിംസ് കണക്കാക്കുന്നത്. 1872 മാർച്ച് 15 ന് പാസാക്കിയ ഈ ആക്ട്,1872 സെപ്റ്റംബർ 1 നാണ് നിലവിൽ വന്നത്. ഇന്ത്യൻ തെളിവ് നിയമം രൂപംകൊണ്ടപ്പോൾ ആകെ 3 ഭാഗങ്ങളും 11 അധ്യായങ്ങളും 167 വകുപ്പുകളുമാണ് ഉണ്ടായിരുന്നത്. 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരം വയ്ക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിർമ്മാണ പരിഷ്കരണമാണ് ഭാരതീയ സാക്ഷ്യ അധീനിയം 2023. Read more in App