ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 1907 ന് ശേഷം വീണ്ടും പിളർന്നത് ഏത് വർഷം ?A1915B1918C1930D1934Answer: B. 1918 Read Explanation: മൊണ്ടേഗൂ - ചെംസ്ഫോർഡ് ഭരണപരിഷ്കാരത്തെ മിതവാദികളിൽ ഒരു വിഭാഗം അംഗീകരിച്ചതാണ് 1918 ലെ പിളർപ്പിന് കാരണമായത്Read more in App