App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്‌ഡിൽ ഇടംനേടിയ സ്വാതന്ത്രത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്വതന്ത്ര സ്മരണകൾ ഉണർത്തുന്ന ചുവർചിത്രം ഏതാണ് ?

Aഫ്രീഡം വാൾ

Bസ്വാതന്ത്ര

Cഫ്രീഡം പ്ലോട്ട്

Dഇൻഡിപെന്റൻസ് വാൾ

Answer:

A. ഫ്രീഡം വാൾ

Read Explanation:

• തിരുവനന്തപുരം സംസ്‌കൃത കോളേജിലാണ് 20000 ചതുരശ്ര അടി വിസ്തൃതിയിൽ ചുമർചിത്രം ഒരുക്കിയത് • സ്വാതന്ത്രത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സ്വതന്ത്ര സ്മരണകൾ ഉണർത്തുന്ന ചുവർചിത്രം ഒരുക്കിയത്


Related Questions:

ന്യൂസ് പേപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹമായ കേരളത്തിലെ സ്കൂൾ ഏതാണ് ?
കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകൾ സംസ്ഥാനതലത്തിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനം :
തലശ്ശേരി ബ്രണ്ണൻ കോളേജ് ആരംഭിച്ച വർഷം ?
കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായ വർഷം ?
2024 ലെ കേരള സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല