Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aതമിഴ്‌നാട്ടിലെ തഞ്ചാവൂർ

Bആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട

Cകേരളത്തിലെ തിരുവനന്തപുരം

Dഗുജറാത്തിലെ ഗന്ധിനഗർ

Answer:

B. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട

Read Explanation:

ഇന്ത്യയിലെ റോക്കറ്റു വിക്ഷേപണ കേന്ദ്രങ്ങൾ തുമ്പ റോക്കറ്റുവിക്ഷേപണ കേന്ദ്രം -കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം. 1963 നവംബർ 21 -ന് സ്ഥാപിതമായി. സതീഷ് ധവാൻ സ്പേസ് സെന്റർ -ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്നു. 1971 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ചു. രണ്ട് വിക്ഷേപണത്തറകളുണ്ട്.


Related Questions:

ഏത് ബഹിരാകാശ ഏജൻസിയാണ് ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ചത് ?
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ്
ഭൂമിയിൽ നിന്ന് 15 കോടി km അകലെ സ്ഥിതി ചെയ്യുന്ന ആകാശഗോളം ഏതാണ്
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ----
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ ഇന്ത്യൻ പേടകമാണ് -----.