ഇന്ത്യ, പി. എസ്. എൽ. വി. സി 51 ഉപയോഗിച്ച് വിക്ഷേപിച്ച ഭൗമ ഉപഗ്രഹമായ ആമസോണിയ -1 ഏത് രാജ്യത്തിന്റേതാണ് ?Aഅമേരിക്കBബ്രസീൽCഫ്രാൻസ്Dജർമ്മനിAnswer: B. ബ്രസീൽ Read Explanation: PSLV-C51 ഫെബ്രുവരി 28, 2021നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്റർൽ നിന്ന് വിജയകരമായി വിക്ഷേപിച്ചത് 18 മറ്റ് ഉപഗ്രഹങ്ങൾക്കൊപ്പം PSLV-C51 ആമസോണിയ-1 എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു ആമസോണിയ-1 ബ്രസീൽ വികസിപ്പിച്ച ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് Read more in App