App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ ദേശീയ ജനന നിരക്ക് ?

A20

B15

C10

D5

Answer:

A. 20

Read Explanation:

Office of the Registrar General, പ്രസിദ്ധീകരിച്ച Sample Registration System 2020 പ്രകാരം (2018 ലെ കണക്കുകൾ ) : • ദേശീയ ജനന നിരക്ക് - 20 • ദേശീയ മരണ നിരക്ക് - 6.2 • ദേശീയ ശിശു മരണ നിരക്ക് - 32


Related Questions:

ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോൾ നടക്കുന്നു ?
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011ൽ നടന്നത് ?
2011 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് കേരളത്തിലെ സ്ത്രീപുരുഷ അനുപാതം :
ക്ലാസ് I നഗരങ്ങളുടെ ജനസംഖ്യ പരിധിയെത്ര ?
കേരളത്തിലെ സ്ത്രീ-പുരുഷാനുപാതം എത്ര ?