App Logo

No.1 PSC Learning App

1M+ Downloads
ഇരുചക്ര വാഹനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ബൈക്ക് എക്സ്പ്രസ്സ് എന്ന പേരിൽ കൊറിയർ സർവീസ് ആരംഭിച്ചത് ?

Aകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Bതമിഴ്നാട് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Cകർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Dഇന്ത്യൻ റെയിൽവേ

Answer:

A. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Read Explanation:

• കെ എസ് ആർ ടി സി യുടെ പ്രത്യേക വാഹനത്തിൽ ആണ് ബൈക്കുകൾ എത്തിക്കുന്നത്


Related Questions:

പൊതുമരാമത്ത് റോഡുകൾ ഏറ്റവും അധികമുള്ള ജില്ല ?
കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് പാലം നിലവിൽ വന്നത് എവിടെ ?
കെ എസ് ആർ ടി സി ബസ്സുകളിൽ ആരംഭിച്ച ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ഏത് ?
റോഡ് സേഫ്റ്റി ബോധവൽക്കരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ഷോർട്ട്ഫിലിം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിച്ച വിമാനത്താവളം ?