ഇലക്ട്രോലൈറ്റുകളിലേക്ക് വൈദ്യുതി കടത്തി വിടുന്ന , ബാറ്ററിയുടെ ധ്രുവങ്ങളുമായി ബന്ധിപ്പിക്കുന്ന ദണ്ഡുകളാണ് ?Aഇലക്ട്രോലൈറ്റ്Bഇലക്ട്രോഡ്Cഎയ്റോസോൾDഇലക്ട്രോകെമിക്കൽസ്Answer: B. ഇലക്ട്രോഡ് Read Explanation: Note: ഇലക്ട്രോലൈറ്റുകളിലേക്ക് വൈദ്യുതി കടത്തി വിടുന്ന , ബാറ്ററിയുടെ ധ്രുവങ്ങളുമായി ബന്ധിപ്പിക്കുന്ന ദണ്ഡുകളാണ് - ഇലക്ട്രോഡ് (Electrode) വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പദാർത്ഥങ്ങൾ ആണ് - ഇലക്ട്രോലൈറ്റ് (Electrolyte) പ്രതിപ്രവർത്തനത്തിന്റെ പാത മാറ്റുന്നതിലൂടെ പ്രതിപ്രവർത്തന നിരക്ക് മാറ്റുന്ന പദാർത്ഥങ്ങളെയാണ് ഉൽപ്രേരകങ്ങൾ (Catalyst) ലോഹ വസ്തുക്കളിൽ, മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിനു വൈദ്യുതി ഉപയോഗിക്കുന്ന പ്രക്രിയയെ വൈദ്യുതിലേപനം എന്ന് പറയുന്നു. വൈദ്യുതോർജം ആഗിരണം ചെയ്ത ഒരു പദാർത്ഥം, വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് വൈദ്യുത വിശ്ലേഷണം എന്ന് പറയുന്നത്. Read more in App