Challenger App

No.1 PSC Learning App

1M+ Downloads
ഉണ്ണുനീലി സന്ദേശത്തിൽ വർണ്ണിക്കപ്പെടുന്ന വേണാട്ടു രാജാവ് ?

Aതൃപ്പാപ്പൂർ രവിവർമ്മ

Bഇരവിവർമ്മ

Cവേണാട്ടു കേരളവർമ്മ

Dആദിത്യവർമ്മ

Answer:

B. ഇരവിവർമ്മ

Read Explanation:

സന്ദേശകാവ്യങ്ങൾ

  • സംസ്കൃത സാഹിത്യ ശാഖയെ അനുകരിച്ചുണ്ടായത്

  • കാളിദാസനാണ് ഇതിന് നിയതമായ അടിത്തറ പാകിയത്.

  • മേഘദൂത് (മേഘസന്ദേശം) - ആദ്യത്തെ സന്ദേശ കാവ്യം

  • സന്ദേശകാവ്യങ്ങൾക്ക് 2 ഭാഗങ്ങളുണ്ട്

പൂർവഭാഗം (സന്ദേശം അയക്കാനുള്ള കാരണം, സന്ദേശവാഹകനെ കണ്ടെത്തിയ സന്ദർഭം, മാർഗവിവരണം)

ഉത്തരഭാഗം (നായികയുടെ വാസസ്ഥലവർണന, നായി കാവർണന, സന്ദേശം)

  • മന്ദാക്രാന്ത വൃത്തമാണ് സന്ദേശകാവ്യത്തിൽ സ്വീകരിക്കാറുള്ളത്


Related Questions:

മലയാളത്തിൽ പട്ടാള കഥകളെഴുതിയ ആദ്യ കഥാകൃത്ത്?
മരുന്ന് എന്ന നോവൽ രചിച്ചത് ആര് ?
മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവി?
'നാരായണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ബഷീർകൃതി ഏത് ?
ചോരശാസ്ത്രം എന്ന നോവലിൻ്റെ കർത്താവ് ?