Challenger App

No.1 PSC Learning App

1M+ Downloads
ഉത്സർജ്ജന ശക്തി( Emissive Power ) യുടെ യൂണിറ്റ് ഏത് ?

AW / m2

BJ / m

CJ / m2 s

DJ s / m2

Answer:

C. J / m2 s

Read Explanation:

  • ഉത്സർജ്ജന ശക്തി( Emissive Power ) 

    • ഒരു വസ്തു അതിന്റെ ഒരു  യൂണിറ്റ് ഉപരിതല വിസ്തീർണ്ണത്തിൽ   ഒരു യൂണിറ്റ് സമയത്തിൽ വികിരണം ചെയ്യുന്ന താപം

    Unit : J / m2 s    or  W /m2


Related Questions:

സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഏത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. തെര്മോമീറ്ററിന്റെ ആദ്യ രൂപം കണ്ടെത്തിയത് കെൽ‌വിൻ ആണ് .
  2. ഗലീലിയോയുടെ തെർമോമീറ്റർ തെർമോസ്ക്കോപ്പ് എന്നറിയപ്പെട്ടു
  3. ഒരു ദ്രാവകത്തിന്റെ സാന്ദ്രത താപനിലയ്ക്ക് അനുസരിച്ചു വ്യത്യാസപ്പെടുന്നു എന്നതാണ് ഗലീലിയോയുടെ തെര്മോമീറ്ററിന്റെ തത്വം
  4. ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ഡാനിയൽ ഗബ്രിയേൽ ഫാരെൻഹൈറ്റ്
    സെല്ഷ്യസ്സ് &ഫാരെൻഹൈറ്റ്സ്കെയിലുകൾ ഒരേ മൂല്യം കാണിക്കുന്ന താപനിലകൾ ഏത് ?
    സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്ന കിരണം ഏത് ?
    താപഗതികത്തിൽ ഒരു വ്യവസ്ഥ സന്തുലനാവസ്ഥയിലാണെന്ന് പറയാൻ പ്രധാനമായ മാനദണ്ഡം എന്താണ്?