App Logo

No.1 PSC Learning App

1M+ Downloads
ഉപഭോക്താക്കൾക്ക് അതിവേഗം വായ്‌പ ലഭ്യമാക്കാൻ വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

ACOBANK

BLPI

CUPI

DULI

Answer:

D. ULI

Read Explanation:

• ULI - Unified Lending Interface • കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, ക്രെഡിറ്റ് വിശകലന ഏജൻസികൾ എന്നിവരുടെ കൈവശമുള്ള വിവരങ്ങൾ ഡിജിറ്റലായി വിലയിരുത്തി അതിവേഗം വായ്‌പ അനുവദിക്കുന്ന സംവിധാനം


Related Questions:

റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത് ഏത് വർഷം ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന മൃഗം
On which commission’s recommendations is Reserve Bank of India established originally?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം?