Challenger App

No.1 PSC Learning App

1M+ Downloads
ഉപമേയത്തിന് ഉപമാനത്തിൻ്റെ രൂപം നൽകുന്ന അലങ്കാരം?

Aരൂപകം

Bരൂപകാതിശയോക്തി

Cഉത്‌പ്രേക്ഷ

Dനിദർശന

Answer:

A. രൂപകം

Read Explanation:

രൂപകം

  • അവർണ്ണ്യത്തോടു വർണ്ണ്യത്തിന്നഭേദം ചൊൽക രൂപകം

  • ഉപമാനവും ഉപമേയവും രണ്ടു വസ്തുക്കളല്ല ഒന്ന് തന്നെ എന്ന് അഭേദം കല്പിച്ച് ഉപമാനധർമ്മത്തെ എടുത്ത് ഉപമേയത്തിൽ വെക്കുന്നതാണ് രൂപകം.


Related Questions:

'സംസാരമാം സാഗരം' എന്ന പ്രയോഗം ഉൾക്കൊള്ളുന്ന അലങ്കാരം ഏത്?
വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം ഈ വരികളിലെ അലങ്കാരം ഏത്?
വമ്പർക്കു തെളിയാദോഷം അമ്പിളിക്കു അഴകംഗവും - ഇവിടുത്തെ അലങ്കാരം?
ഒരു വ്യക്തിയെ സംബന്ധിയ്ക്കുന്ന കാര്യത്തെ ഒരു പൊതുകാര്യം കൊണ്ട് സമർത്ഥിക്കുന്ന അലങ്കാരം ?
'സ്വർഗ്ഗം പാപിക്കു നൽകുന്ന ഗംഗയ്ക്കെന്തു വിവേകമാം' - ഇതിലെ അലങ്കാരം?