Challenger App

No.1 PSC Learning App

1M+ Downloads
ഉപസംയോജക സംയുക്തങ്ങളിൽ പ്രധാനമായി എത്രതരം സമാവയവതകളാണുള്ളത്?

Aമൂന്ന്

Bനാല്

Cരണ്ട്

Dഅഞ്ച്

Answer:

C. രണ്ട്

Read Explanation:

  • ഒരേ രാസസൂത്രവും, വ്യത്യസ്‌ത അറ്റോമിക ക്രമീകരണവും ഉള്ള രണ്ടോ അതിലധികമോ സംയുക്തങ്ങളാണ് സമാവയവങ്ങൾ (Isomerism)

  • വ്യത്യസ്‌ത അറ്റോമിക ക്രമീകരണംമൂലം അവ ഒന്നോ അതിലധികമോ ഭൗതിക ഗുണങ്ങളിലോ, രാസഗുണങ്ങളിലോ വ്യത്യാസം കാണിക്കുന്നു.


Related Questions:

പ്ലാറ്റിനത്തിൻ്റെ സാന്നിധ്യത്തിൽ സൾഫർ ഡൈഓക്സൈഡിനെ സൾഫർ ട്രൈ ഓക്സൈഡിലേക്ക് ഓക്സീകരിക്കുന്നത് ഏത് തരം ഉൽപ്രേരണത്തിന് ഉദാഹരണമാണ്?
പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?
യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള പദാർത്ഥത്തിന്റെ അളവാണ് :
ദ്രാവക നിശ്ചല ഘട്ടത്തിനും ദ്രാവക ചലിക്കുന്ന ഘട്ടത്തിനും ഇടയിലുള്ള അവയുടെ വിതരണത്തെ അടിസ്ഥാനമാക്കിയാണ് __________________________________________സംയുക്തങ്ങളെ വേർതിരിക്കുന്നത്.
ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയത് ആരാണ് ?