App Logo

No.1 PSC Learning App

1M+ Downloads
ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന ഒരു വ്യൂഹത്തിന്റെ മർദം കൂട്ടിയാൽ എന്തു സംഭവിക്കുന്നു ?

Aപുരോപ്രവർത്തനം വേഗത്തിലാവുന്നു

Bപുരോപ്രവർത്തന വേഗം കുറയുന്നു

Cയാതൊരു വയ്ത്യാസവും വരുന്നില്ല

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

A. പുരോപ്രവർത്തനം വേഗത്തിലാവുന്നു

Read Explanation:

  • ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന വ്യൂഹത്തിന്റെ മർദം കൂട്ടിയാൽ പുരോപ്രവർത്തനം വേഗത്തിലാവുന്നു.
  • ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന വ്യൂഹത്തിന്റെ മർദം കുറയ്ച്ചാൽ പശ്ചാത് പ്രവർത്തനം വേഗത്തിലാകും.

Related Questions:

അമോണിയയുടെ നിറവും ഗന്ധവും എപ്രകാരമാണ് ?
ഐസ് പ്ലാന്റുകളിൽ ശീതികാരിയായും ടൈലുകളും ജനലുകളും വ്യത്തിയാക്കാനും ഉപയോഗിക്കുന്ന വാതകം ഏതാണ് ?
ഉൽപ്പന്നങ്ങൾ അഭികാരങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്തു വിളിക്കുന്നു ?
സമ്പർക്കപ്രക്രിയയിലെ ഉൽപ്രേരകം ഏതാണ് ?
ഗ്ലാസ് ട്യൂബിൻ്റെ ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങളെ എന്തു വിളിക്കുന്നു?