Challenger App

No.1 PSC Learning App

1M+ Downloads
ഉളളൂർ അവതരിക എഴുതിയ 'തുളസീദാമം' എന്ന കൃതി എഴുതിയത് ?

Aകട്ടക്കയത്തിൽ ചെറിയാൻ മാപ്പിള

Bകെ. കെ. രാജ

Cഎം.പി.അപ്പൻ

Dആശാൻ

Answer:

B. കെ. കെ. രാജ

Read Explanation:

ഉള്ളൂർ അവതാരിക എഴുതിയ കൃതികൾ

  • അശ്രുധാര - എം.പി.അപ്പൻ

  • ചണ്ഡാലഭിക്ഷുകി - ആശാൻ

  • ശ്രീയേശുവിജയം - കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള


Related Questions:

പാൽക്കടൽത്തിര തള്ളിയേറി വരുന്നപോലെ പാദങ്ങളെൻ നാക്കിലങ്ങനെ നൃത്തമാണൊരു ദോഷ്‌കു ചൊല്ലുകയല്ല, ഞാൻ ഇങ്ങനെ സ്വയം വിലയിരുത്തിയ കവി ?
കൃഷ്ണഗാഥ ശൃംഗാരത്തിൻ്റെ സീമ ലംഘിക്കുന്നുയെന്നഭിപ്രായപ്പെട്ട നിരൂപകൻ ?
ഉണ്ണിയച്ചി ചരിതത്തിന് 'ഭാഷാപ്രബന്ധം' എന്ന് പേര് നൽകി പ്രസിദ്ധീകരിച്ചത് ?
സംസ്കൃത ആലങ്കാരികന്മാരുടെ മഹാകാവ്യ നിർവചനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ കൃഷ്ണഗാഥ മലയാളത്തിലെ ഒന്നാമത്തെ മഹാകാവ്യമാണെന്ന് അഭിപ്രായപ്പെട്ടതാര് ?
ചന്ദ്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ കവികളുടെ കൂട്ടത്തിൽ പരാമർശിക്കപ്പെടുന്നവർ?