App Logo

No.1 PSC Learning App

1M+ Downloads
ഉള്ളൂരിൻ്റെ രചനകളിൽ മലയാളത്തിൻ്റെ പ്രേമോപനിഷത് എന്നറിയപ്പെടുന്ന കവിത ?

Aതാരഹാരം

Bകല്പശാഖി

Cപ്രേമസംഗീതം

Dമീര

Answer:

C. പ്രേമസംഗീതം

Read Explanation:

  • മലയാളത്തിലെ പ്രേമോപനിഷത്ത്‌ എന്ന് ഡോ. എം.ലീലാവതിയാണ് പ്രേമ സംഗീതത്തെ വിശേഷിപ്പിച്ചത്

  • ഉള്ളൂരിൻ്റെ പ്രധാന കൃതികൾ

കർണ്ണഭൂഷണം, പിംഗള, ഭക്തിദീപിക, ചിത്രശാല, കിരണാ വലി, താരഹാരം, തരംഗിണി, മണിമഞ്ജുഷ, കല്പശാഖി, അമൃതധാര, പ്രേമസംഗീതം.


Related Questions:

ഉണ്ണുനീലിസന്ദേശത്തിലെ കവിയും നായകനും ഒരാൾതന്നെയെന്നഭിപ്രായപ്പെട്ടത് ?
ഹരിപഞ്ചാനൻ ഏത് ആഖ്യായികയിലെ കഥാപാത്രമാണ്?
കഥകളിപ്പദങ്ങൾ ചിട്ടപ്പെടുത്തി പാടി അവതരിപ്പിക്കുന്ന നാടൻകലാരൂപം
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി ഏതു വിഭാഗത്തിൽപ്പെടുന്നു
മിത്തിൻ്റെ പിൻബലത്തിലൂടെ സ്വന്തം ഗ്രാമത്തിൻ്റെ കഥ പറയുന്ന കോവിലൻ്റെ നോവൽ?