ഉണ്ണുനീലിസന്ദേശത്തിലെ കവിയും നായകനും ഒരാൾതന്നെയെന്നഭിപ്രായപ്പെട്ടത് ?
Aആറ്റൂർ കൃഷ്ണപ്പിഷാരടി
Bമഹാകവി ഉള്ളൂർ
Cകേരളവർമ്മ വലിയകോയിത്തമ്പുരാൻ
Dശൂരനാട്ടുകുഞ്ഞൻപിള്ള
Answer:
B. മഹാകവി ഉള്ളൂർ
Read Explanation:
ഉണ്ണുനീലി സന്ദേശം
ആദ്യത്തെ മലയാള സന്ദേശ കാവ്യം
കവിയും നായകനും ഒരാൾ തന്നെയാണെന്ന് ഉള്ളൂർ വാദിക്കുന്നു. നായകനും നായികയ്ക്കും അറിയുന്ന ദാമ്പത്യ രഹസ്യങ്ങൾ കവി അടയാള വാക്കായി ഉപയോഗിക്കുന്നതിനാൽ കവിയും നായകനും ഒരാളാണെന്ന് ഉള്ളൂർ വാദിക്കുന്നു.
ആകെ 237 പദ്യങ്ങൾ
14-ാം ശതകത്തിലെ കേരളത്തിലെ സാമൂഹിക സാംസ്ക്കാരിക ചിത്രം ഏകദേശം ഈ കൃതിയിൽ തെളിഞ്ഞ് കാണു ന്നു.