Challenger App

No.1 PSC Learning App

1M+ Downloads
ഊഞ്ഞാലിന്റെ ചലനം ഏതു തരമാണ്?

Aവർത്തുളം

Bദോലനം

Cഭ്രമണം

Dരേഖീയം

Answer:

B. ദോലനം

Read Explanation:

ദോലനം

  • ഒരു വസ്തുവിന്റെ തുലനസ്ഥാനത്തെ ആസ്പദമാക്കി കൃത്യമായ ഇടവേളകളിൽ ഇരുവശത്തേക്കും ചലിക്കുന്നതാണ് ദോലനം.

  • ദോലനം ആരംഭിക്കുന്ന സ്ഥാനമാണ് തുലനസ്ഥാനം.


Related Questions:

ഏതാണ് ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ?
സുനാമിയുടെ പ്രത്യേകത ഏതാണ്?
സാധാരണ കേൾവിശക്തിയുള്ള ഒരാൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി എത്ര?
ഒഴിഞ്ഞ മുറിയിൽ നിന്ന് ശബ്ദം ഉണ്ടാക്കിയാൽ മുഴക്കം അനുഭവപ്പെടുന്നതിന്റെ കാരണം?
512 Hz ആവർത്തിയിലുള്ള ഒരു ട്യുണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട് മേശമേൽ അമർത്തി വയ്ക്കുകയാണെങ്കിലുണ്ടാകുന്ന പ്രതിഭാസത്തിന്റെ പേര്?