Challenger App

No.1 PSC Learning App

1M+ Downloads
എം. എസ്. സ്വാമിനാഥൻ ഫുഡ് ആൻഡ് പീസ് അവാർഡ് ലഭിച്ച ആദ്യ വ്യക്തി ആര്?

Aഡോ. വർഗീസ് കുര്യൻ

Bഅഡമോള എ. അഡെൻലെ

Cഡോ. അംബ്രോസ് മണ്ഡേൽ

Dആചാര്യ വിനോബ ഭാവെ

Answer:

B. അഡമോള എ. അഡെൻലെ

Read Explanation:

നൈജീരിയയിലെ പട്ടിണി പ്രതിരോധത്തിനായി പ്രവർത്തിച്ച നൈജീരിയൻ ശാസ്ത്രജ്ഞനാണ് പ്രൊഫ. അഡമോള എ. അഡെൻലെ


Related Questions:

1995-ലെ ജ്ഞാനപീഠം പുരസ്കാരം നേടിയത് ?
2024 ൽ പത്മശ്രീ പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ആന പരിശീലക ആര് ?
Who won the National Award for Best Actress at the National Film Award 2018?
സസ്യ ജനിതക സംരക്ഷണത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ ഗോത്രവർഗ്ഗ കർഷകയായ "പരപ്പി" സംരക്ഷിച്ചു പോന്ന "മക്കൾ തൂക്കി" എന്നത് ഏത് പഴവർഗ്ഗത്തിൽ പെടുന്നതാണ് ?
2007-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ആരാണ്?