എന്താണ് സ്കർവി?Aനാവിലെ തൊലി ഇളകുന്ന അവസ്ഥBമോണയിൽ നിന്നുളള രക്തസ്രാവംCപല്ലുകളുടെ ബലഹീനതDനാവ് വീക്കംAnswer: B. മോണയിൽ നിന്നുളള രക്തസ്രാവം Read Explanation: വിറ്റാമിൻ C യുടെ അപര്യപ്തതയാണ് സ്കർവി എന്ന രോഗവസ്ഥയ്ക്ക് കാരണം.നാവ് വീക്കവും, നാവിലെ തൊലി ഇളകുന്ന അവസ്ഥയാണ് ഗ്ലോസിറ്റിസ്.വിറ്റാമിൻ Bയുടെ കുറവ് മൂലമാണ് ഗ്ലോസിറ്റിസ് ഉണ്ടാകുന്നത്. Read more in App