App Logo

No.1 PSC Learning App

1M+ Downloads
എവിടെയാണ് National Institute of Physical Medicine and Rehabilitation സ്ഥിതി ചെയ്യുന്നത് ?

Aകോഴിക്കോട്

Bകൊച്ചി

Cതിരുവനന്തപുരം

Dകല്ലേറ്റുംകര

Answer:

D. കല്ലേറ്റുംകര

Read Explanation:

 National Institute of Physical Medicine and Rehabilitation

  • ശാരീരിക വൈകല്യം, സംസാരം, ശ്രവണ വൈകല്യങ്ങൾ എന്നിവയുടെ മേഖലകളിൽ വളരെ സമഗ്രമായ പുനരധിവാസം നൽകുന്ന സ്ഥാപനം .
  • തൃശൂർ ജില്ലയിലെ കല്ലേറ്റുംകര നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് 
  • ആശുപത്രിയായി ആരംഭിച്ച ഈ സ്ഥാപനം 2013-ൽ കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കൈമാറി.

Related Questions:

ശ്രീനാരായണ ധർമ്മ സംഘത്തിലെ ആസ്ഥാനം ?
കേരള ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
വയനാട്ടിലേക്ക് കുടിയേറിയവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി എസ് കെ പൊറ്റക്കാട്ട് എഴുതിയ നോവൽ?
ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച ഇസാഫിൻറ ആസ്ഥാനം?
ISRO യുടെ നേതൃത്വത്തിൽ ബഹിരാകാശ മ്യൂസിയം നിലവിൽ വരുന്നത് എവിടെ?