Challenger App

No.1 PSC Learning App

1M+ Downloads
എൻ.എൻ.പിള്ളയുടെ ആദ്യ നാടകം ?

Aഈശ്വരൻ അറസ്റ്റിൽ

Bമനുഷ്യൻ

Cആത്മബലി

Dപ്രേതലോകം

Answer:

B. മനുഷ്യൻ

Read Explanation:

  • എൻ.എൻ.പിള്ള

    ▪️ആദ്യ നാടകം മനുഷ്യൻ

    ▪️നാടക ദർപ്പണം, കർട്ടൻ എന്നീ നാടകലക്ഷണ ഗ്രന്ഥങ്ങൾ രചിച്ചു.

    ▪️ഈശ്വരൻ അറസ്റ്റിൽ, പ്രേതലോകം, ക്രോസ്ബെൽറ്റ്, ആത്മബലി എന്നിങ്ങനെ നിര വധി നാടകങ്ങളും ചതുരംഗം, ഫ്ളാഷ്ബാക്ക് എന്നീ ഏകാങ്കങ്ങളും രചിച്ചു.


Related Questions:

ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?
ക്രൈസ്‌തവ മഹാഭാരതം എന്നറിയപ്പെടുന്ന മഹാകാവ്യം ?
“ബത്തയിലെ ചെറിയ പോലീസ് സ്റ്റേഷനുമുന്നിൽ ഞാനും ഹമീദും തോറ്റവരെപ്പോലെ കുറേനേരം നിന്നു." ഏത് നോവലിൻ്റെ തുടക്കമാണിത് ?
പരിഭാഷരൂപത്തിൽ മലയാളത്തിൽ വന്ന പ്രഥമതമിഴ് കൃതി?
"മലയാള സാഹിത്യത്തിലെ പരാജയ (റിയലിസ്റ്റ്) പ്രസ്ഥാനത്തിൽപ്പെട്ട ചെറുകഥയെഴുത്തിൻ്റെ മഹാകവി" എന്ന് കേസരി ബാലകൃഷ്‌ണപിള്ള വിശേഷിപ്പിച്ച കഥാകൃത്ത്?