Challenger App

No.1 PSC Learning App

1M+ Downloads
' എൻ്റെ പ്രിയ കഥകൾ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aപി എസ് ശ്രീധരൻ പിള്ള

Bകെ ആർ മീര

Cആനന്ദ് നീലകണ്ഠൻ

Dഡെന്നിസ് ജോസഫ്

Answer:

A. പി എസ് ശ്രീധരൻ പിള്ള

Read Explanation:

  • 'എൻ്റെ പ്രിയപ്പെട്ട കഥകൾ' എന്ന പേരിൽ എം . മുകുന്ദൻ, എം ടി വാസുദേവൻ നായർ, അക്ബർ കക്കട്ടിൽ, ബെന്യാമിൻ, മാധവിക്കുട്ടി,എൻ പി മുഹമ്മദ്, സാറ ജോസഫ്,സേതു,പി പത്മരാജൻ തുടങ്ങി ഒട്ടേറെ എഴുത്തുകാർ പുസ്തകം എഴുതിയിട്ടുണ്ട്


Related Questions:

' ബ്രേക്കിങ് ബാരിയേഴ്സ് : ദ സ്റ്റോറി ഓഫ് എ ദളിത് ചീഫ് സെക്രട്ടറി ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ആരുടേതാണ്?
ഡി. വിനയചന്ദ്രന്റേതല്ലാത്ത കൃതി ഏത് ?
ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ 200-ാമത്തെ പുസ്തകം ഏത് ?
മലയാളത്തിലെ ആദ്യ ആട്ടക്കഥ ഏത്?