ഏതു ദേവൻറെ ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കുമ്പോൾ ആണ് ഓവ് മുറിച്ചുകടക്കാൻ പാടില്ലാത്തത് ?
Aശിവൻ
Bവിഷ്ണു
Cസുബ്രഹ്മണ്യൻ
Dഗണപതി
Answer:
A. ശിവൻ
Read Explanation:
ശിവൻറെ ജടയിൽ നിന്നും ഉൽഭവിക്കുന്ന ഗംഗയെ മുറിച്ചു കടക്കാൻ പാടില്ല എന്ന ഐതിഹ്യമാണ് പ്രചാരത്തിലുള്ളത് എങ്കിലും വാസ്തവത്തിൽ തന്ത്ര ശാസ്ത്രപരമായ കാരണങ്ങളാൽ ആണ് ശിവക്ഷേത്രത്തിൽ ഓവ് മറികടന്നുള്ള പ്രദക്ഷിണം പാടില്ലാത്തത്.
ശിവക്ഷേത്രത്തിലെ പ്രദക്ഷിണത്തിനു ‘സവ്യാപസവ്യം’ എന്നാണ് പറയുക.