App Logo

No.1 PSC Learning App

1M+ Downloads
ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത് ?

Aഫസൽ അലി കമ്മീഷൻ

Bഅശോക് മേത്ത കമ്മീഷൻ

Cസ്വരൺ സിംഗ് കമ്മീഷൻ

Dറാം നന്ദൻ കമ്മീഷൻ

Answer:

C. സ്വരൺ സിംഗ് കമ്മീഷൻ

Read Explanation:

  • ഇപ്പോൾ ഭരണഘടനയിൽ 11 മൗലിക കടമകളുളളത് 
  • 11 മാത് മൗലിക കടമ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭേദഗതി -86 ഭേദഗതി 2002 

Related Questions:

ആറു മുതൽ പതിനാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് നിര്ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവകാശം ഏത് മൗലിക അവകാശത്തില്‍പ്പെടുന്നു?
ബാലവേല നിരോധന നിയമം പാസാക്കിയ വർഷം ഏത് ?
ഇന്ത്യയെ ഒരു മതേതര രാജ്യമായി വിശേഷിപ്പിക്കുന്നതെന്തുകൊണ്ട് ?
' തൊട്ടുകൂടായ്മ നിർത്തലാക്കൽ ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?