App Logo

No.1 PSC Learning App

1M+ Downloads
ഏത് കേസുകളിൽ ആണ് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുക ?

A7 വർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ

Bകോടതിയിൽ അവൻറെ സാന്നിധ്യം ഉറപ്പാക്കുമ്പോൾ

Cഗൗരവം കുറഞ്ഞ കുറ്റം ചെയ്താൽ

D7 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ

Answer:

D. 7 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ

Read Explanation:

 സി ആർ പി സി സെക്ഷൻ 41 - പൊലീസിന് എപ്പോൾ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാം എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നു 

 

പോലീസ് ഉദ്യോഗസ്ഥന് മജിസ്‌ട്രേറ്റിൻറെ ഉത്തരവ്കൂടാതെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന സന്ദർഭങ്ങൾ :

  • പോലീസ് ഉദ്യോഗസ്ഥൻറെ സാന്നിധ്യത്തിൽ ഒരു കൊഗ്‌നൈസബിൾ കുറ്റം ചെയ്താൽ 
  • ഒരു കുറ്റകൃത്യത്തിൻറെ ശരിയായ അന്വേഷണത്തിന് വേണ്ടി 
  • ഒരു വ്യക്തി തെളിവ് നശിപ്പിക്കാൻ സാദ്ധ്യത ഉണ്ടെന്നു കണ്ടാൽ 
  • കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്ത വ്യക്തിയെ അറസ്റ്റ് ചെയ്യാം 

Related Questions:

Indian Penal Code came in to operation as
സി ആർ പി സി നിയമപ്രകാരം ചില വസ്തുവകകൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിൽ വരുന്നു ?
“Offence” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
Section 304-A on dowry death has been incorporated in IPC corresponding to
ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തയാളെ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടാതെ തടങ്കലിൽ വയ്ക്കാവുന്ന ഉയർന്ന സമയപരിധി