App Logo

No.1 PSC Learning App

1M+ Downloads
ഏത് പുസ്തകത്തിലാണ് ആൽഫ്രഡ് വേഗ്നർ വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിച്ചത് ?

AThe Origin of Continents and Oceans

BScience, Exploration, and the Theory of Continental Drift

CPlate Tectonics: An Insider's History Of The Modern Theory Of The Earth

DThis Dynamic Earth: The Story of Plate Tectonics

Answer:

A. The Origin of Continents and Oceans

Read Explanation:

  • സിമ മണ്ഡലത്തിന്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തമാണ് വൻകര വിസ്ഥാപന സിദ്ധാന്തം. 
  • The Origin of Continents and Oceans  എന്ന പുസ്തകത്തിലാണ് ആൽഫ്രഡ് വേഗ്നർ വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിച്ചത്. 
  • 1915 ലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്.

Related Questions:

ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?
Identify the correct statements.
Earth day is celebrated on:
ഒരേ അളവിൽ മേഘാവൃതമായ സ്ഥലങ്ങളെ തമ്മിൽ വരയ്ക്കുന്ന യോജിപ്പിച്ച് സാങ്കൽപിക രേഖ :
ആസ്ബറ്റോസ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം ഇവയിൽ ഏതാണ്?