Challenger App

No.1 PSC Learning App

1M+ Downloads
ഏത് പ്രാണിയുടെ ലാർവയാണ് കുഴിയാന ?

Aആന്റ് ലയൺ ലേസ് വിങ്

Bകാറ്റർപില്ലർ

Cഡ്രാഗൺഫ്ലൈ

Dഫയർഫ്ലൈ

Answer:

A. ആന്റ് ലയൺ ലേസ് വിങ്

Read Explanation:

ആന്റ് ലയൺ ലേസ് വിങ് എന്ന ഒരിനം ചിറകുള്ള പ്രാണിയുടെ ലാർവയാണ് കുഴിയാന. പൂഴിമണ്ണിൽ ഫണലിന്റെ ആകൃതിയിൽ കുഴിയുണ്ടാക്കി ഉറുമ്പുപോലുള്ള ചെറുപ്രാണികളെ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. ഉറുമ്പിനെ പിടിക്കുന്നതുകൊണ്ട് ഇംഗ്ലീഷിൽ ant lion എന്നാണ് കുഴിയാനകൾക്ക് പേര്.


Related Questions:

താഴെ പറയുന്ന ചിത്രശലഭങ്ങളുടെ കൂട്ടത്തിൽ നമ്മുടെ നാട്ടിൽ കാണപ്പെടാത്ത ചിത്ര ശലഭം ഏത് ?

താഴെ കാണുന്ന സൂചനകൾ മനസിലാക്കി കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പിനെ കണ്ടുപിടിക്കുക

  • പത്തിയിൽ തെളിഞ്ഞുകാണുന്ന A അടയാളം

  • 5 മീറ്റർ വരെ നീളം

  • ശരീരത്തിന്റെ മുൻഭാഗത്തു വളയങ്ങൾ

  • വാലിനു നല്ല കറുപ്പ്.

---,-----തുടങ്ങിയ പോഷകഘടകങ്ങളുടെ നല്ല സ്രോതസാണ് ചെറുപ്രാണികൾ.
കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്നവരാണ് ----
ചില ജീവികളിൽ അവയുടെ മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മാതൃജീവിയോട് സാദൃശ്യമുണ്ടാകില്ല. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവ വിവിധ വളർച്ചാഘട്ടങ്ങളിലൂടെ കടന്ന് മാതൃജീവിയോട് സാദൃശ്യമുള്ളതായി മാറുന്നു. ഈ മാറ്റത്തെ ------എന്നാണ് പറയുന്നത്.