ഏത് സംസ്ഥാനമാണ് 2022 ഫെബ്രുവരിയിൽ അവരുടെ പരമോന്നത സിവിലിയൻ ബഹുമതി രത്തൻ ടാറ്റയ്ക്ക് സമ്മാനിച്ചത് ?
Aപശ്ചിമ ബംഗാൾ
Bമഹാരാഷ്ട്ര
Cകേരളം
Dആസാം
Answer:
D. ആസാം
Read Explanation:
അസോം ബൈഭവ്
------
ഈ അവാർഡ് ആരംഭിച്ച വർഷം - 2021
ആദ്യം ലഭിച്ചത് - രത്തൻ ടാറ്റ
മെഡലും പ്രശസ്തി പത്രവും അഞ്ച് ലക്ഷം രൂപയും അടങ്ങുന്നതാണ് 'അസം ബൈഭവ്' പുരസ്‌കാരം.
ആസാമിന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഈ പുരസ്കാരം.