ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം ഏത് ?AബെറിലിയംBഫ്രാൻസിയംCഹീലിയംDഹൈഡ്രജൻAnswer: A. ബെറിലിയം Read Explanation: ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻഏറ്റവും ചെറിയ ആറ്റം - ഹീലിയംഏറ്റവും വലിയ ആറ്റം -ഫ്രാൻസിയംഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയംഏറ്റവും വലിയ ആറ്റമുള്ള അലോഹം - റാഡോൺ Read more in App