Challenger App

No.1 PSC Learning App

1M+ Downloads
ഐക്യകേരളം എന്ന പ്രമേയം പാസാക്കിയ നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന സ്ഥലം ഏത്?

Aഎറണാകുളം

Bകോഴിക്കോട്

Cപാലക്കാട്

Dമഞ്ചേരി

Answer:

A. എറണാകുളം

Read Explanation:

എറണാകുളത്ത് വെച്ച് നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന വർഷം - 1928


Related Questions:

ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഉത്തരവാദ ഭരണ നിഷേധത്തിനും ദുര്‍ഭരണത്തിനുമെതിരെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ ആവിഷ്ക്കരിച്ച പ്രക്ഷോഭ രീതി നിയമലംഘനമായിരുന്നു
  2. നിയമലംഘനപ്രസ്ഥാനം ആരംഭിച്ചത്‌ സ്റ്റേറ്റ് കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ പദവിക്കു പകരം ഡിക്റ്റേറ്റർ എന്ന പദവി രൂപവൽക്കരിച്ചു കൊണ്ടാണ്
  3. ഇങ്ങനെ ഡിക്റ്റേറ്റർ പദവിയിലെത്തിയ ആദ്യത്തെ വ്യക്തി പട്ടംതാണുപിള്ള ആയിരുന്നു
  4. പട്ടം താണുപിള്ളയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന്‌ ഡിക്ടേറ്റര്‍ പദവി വഹിച്ച വ്യക്തി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആയിരുന്നു
    കെ കരുണാകരനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
    കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു ?
    Travancore State Congress was formed in:
    1947-ലെ ഐക്യകേരള മഹാസമ്മേളനത്തിന്റെ വേദി എവിടെ?