App Logo

No.1 PSC Learning App

1M+ Downloads
ഐടി ആക്ട് 2000 ന്റെ സെക്ഷൻ 67A സൂചിപ്പിക്കിക്കുന്നത് എന്ത് ?

Aകമ്പ്യൂട്ടർ രേഖകളിൽ കൃത്രിമം കാണിക്കുക

Bകംപ്യൂട്ടർ, കംപ്യൂട്ടർ സംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് കേടുപാടുകൾ വരുത്തിയാൽ ലഭിക്കുന്നപിഴ.

Cസൈബർ അപ്പലേറ്റ് ട്രിബ്യൂണലിന്റെ സ്ഥാപനം

Dഅശ്ലീല ചിത്രങ്ങൾ ,വീഡിയോകൾ എന്നിവയുടെ പ്രദർശനം, പ്രചരണം

Answer:

D. അശ്ലീല ചിത്രങ്ങൾ ,വീഡിയോകൾ എന്നിവയുടെ പ്രദർശനം, പ്രചരണം

Read Explanation:

സെക്ഷൻ 67A : അശ്ലീല ചിത്രങ്ങൾ ,വീഡിയോകൾ എന്നിവയുടെ പ്രദർശനം, പ്രചരണം. സെക്ഷൻ 67B : കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ,വീഡിയോകൾ എന്നിവയുടെ പ്രദർശനം.


Related Questions:

ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്നോളജി നിയമം പാസാക്കിയ വർഷം ?
_______ എന്നത് സൈബർ സമൂഹത്തിന്റെ അടിസ്ഥാന നിയമങ്ങളാണ്, അത് സൈബർസ്‌പേസിൽ ആളുകളുടെ ഐക്യവും സഹവർത്തിത്വവും നിലനിർത്തുന്നു.
ഐടി ആക്ട് 2000 ന്റെ _________ വകുപ്പ് ഇന്റർനെറ്റ് ഹാക്കിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 65 പ്രകാരം സോഴ്‌സ്‌ കോഡ് ടാമ്പറിങ്ങിനുള്ള ശിക്ഷ ;
മറ്റു വ്യക്തിയുടെ എ. ടി. എം. കാർഡ് ഉപയോഗിച്ച് മോഷണം നടത്തുന്നത് ശിക്ഷാർഹമാക്കുന്നത് ഏത് നിയമം ആണ് ?