Challenger App

No.1 PSC Learning App

1M+ Downloads
ഐസക് ന്യൂട്ടൻ വികസിപ്പിച്ച പ്രകാശത്തിന്റെ കണികാ മാതൃക പ്രകാരം പ്രകാശ് ഊർജം ഏത് കണികകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു?

Aകലോസം

Bകോർപ്പസ്

Cഅപവർത്തന ബിന്ദു

Dപതന ബിന്ദു

Answer:

B. കോർപ്പസ്

Read Explanation:

ഐസക് ന്യൂട്ടൻ വികസിപ്പിച്ച പ്രകാശത്തിന്റെ കണികാ മാതൃക പ്രകാരം പ്രകാശോർജം കോർപ്പസ് എന്ന് വിളിക്കുന്ന ചെറിയ കണികകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു


Related Questions:

സൗരയുഥ വ്യവസ്ഥയെ യോജിപ്പിച്ച് നിർത്തുന്നത് ഏതുതരം ബലമാണ്?
ന്യൂക്ലിയസിന്റെ പരമാവധി വലിപ്പം എത്രയായിരിക്കും എന്ന് കണ്ടെത്താനുള്ള റുഥർഫോർഡിന്റെ മാർഗം ഏത്?
ബാമർ ശ്രേണി ദൃശ്യ മേഖലയിൽ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആര്?

താഴെ പറയുന്നവയിൽ ക്രമ പ്രതിപതനമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. പ്രകാശത്തെ ക്രമമായ) പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളാണ് ദർപ്പണങ്ങൾ.
  2. മിനുസമുള്ള പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നതാണ് ക്രമപ്രതിപതനം.
  3. ക്രമ പ്രതിപതനം പ്രതിബിബം ഉണ്ടാകുന്നു.
  4. ദർപ്പണം, പുതിയ സ്റ്റീലിന്റെ സലൂൺ, മിനുസമുള്ള ലോഹ തകിടുകൾ എന്നിവയിൽ ക്രമപ്രതിപതനം നടക്കുന്നു .
    പതന രശ്മ‌ി 30° പതന കോൺ ഉണ്ടാക്കിയാൽ വ്യതിയാന കോൺ